Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റവ.ജോണ്‍ മാത്യു നിര്യാതനായി

obituary
ന്യൂജേഴ്‌സി: മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് ഇടവകകളിലെ മുന്‍ വികാരിയുമായിരുന്ന റവ.ജോണ്‍ മാത്യു മെയ് 26 ന് നിര്യാതനായി. കുറിയന്നൂര്‍ കിഴക്കെ പ്ലാന്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭാര്യ സാറാമ്മ മാത്യു(ലിസി കൊച്ചമ്മ).