Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലി ജോര്‍ജ് ചാക്കോ നിര്യാതയായി

obituary
ഫിലാഡല്‍ഫിയ: അറക്കല്‍ പരേതനായ ജോര്‍ജ് ചാക്കോയുടെ ഭാര്യ ഏലി ജോര്‍ജ് ചാക്കോ (ചിന്നമ്മ ജോര്‍ജ് - 76) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. പരേത കോട്ടയം പാറയ്ക്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: സണ്ണി പാറയ്ക്കല്‍, ബേബി പാറയ്ക്കല്‍, രാജു പാറയ്ക്കല്‍, സിസ്റ്റര്‍ അര്‍ച്ചങ്കല്‍, ആനിയമ്മ കളപ്പുരയ്ക്കല്‍, ലൈസ അയിരൂര്‍, ലളിത പൊട്ടൂര്‍.