Obituary
കെ. എസ്. ലൂക്കോസ് നിര്യാതനായി
obituary
ന്യൂഹൈഡ് പാര്‍ക്ക്, ന്യൂയോര്‍ക്ക്: കെ.എസ്. ലൂക്കോസ് (സീസന്‍) 64 നിര്യാതനായി. കൊല്ലം കരുനാഗപ്പളളി കൊല്ലക കടുവങ്കല്‍ സാമുവേല്‍- തങ്കമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായിരുന്നുകൊല്ലം കൊടുവിള തളയത്തില്‍ സൂസമ്മയാണ് ഭാര്യ.
മക്കള്‍: ആരണ്‍, റൂബി. മരുമക്കള്‍: മെലീസ, സിറിള്‍ വര്‍ഗീസ്. കൊച്ചുമകള്‍: ആബിഗെയില്‍.
സഹോദരങ്ങള്‍: സാറാമ്മ(ബാവമ്മ) ഭര്‍ത്താവ് ആമോസ് മത്തായി, സൂസന്‍(ഓമന) ഭര്‍ത്താവ് ബഞ്ചമിന്‍ ജോര്‍ജ്., ജോണ്‍(രാജു) ഭാര്യ മറിയാമ്മ(ഓമന).