Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സിസിലി ചാക്കോ നിര്യാതയായി

obituary
ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂരിന്റെ മാതാവ് സിസിലി ചാക്കോ (79) ഡാലസില്‍ നിര്യാതയായി.എല്‍സി കുട്ടംപേരൂര്‍, ജാന്‍സി കുന്നപ്പള്ളി, പ്രിന്‍സി തലച്ചെല്ലൂര്‍ എന്നിവര്‍ മക്കളും, ആന്‍സി തലച്ചെല്ലൂര്‍ ഏക മരുമകളും ആണ്.