Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എസ് . ശ്രീനിവാസന്‍ നിര്യാതനായി

obituary
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വില്ലേജില്‍ എസ് . ശ്രീനിവാസന്‍, ശ്രീമന്ദിരം (81) നിര്യാതനായി.ഭാര്യ : സാവിത്രി .എസ്. മക്കള്‍ : ഹരിലാല്‍ .എസ് (കൊല്ലം ജില്ലാ സഹകരണ ബാങ്ക്), അനിലാല്‍ .എസ് (നോക്കിയ നെറ്റ് വര്‍ക്ക്, ഷിക്കാഗോ), ജയശ്രീ .എസ് (അഡ്വക്കേറ്റ്). മരുമക്കള്‍ : പരേതയായ നിഷ, ഉഷ, ജയശങ്കര്‍