Obituary
പാസ്റ്റര്‍ എം.സി. എബ്രാഹാം നിര്യാതനായി
obituary
ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകനും, അനേക വര്‍ഷങ്ങളായി കര്‍തൃശുശ്രൂഷയില്‍ മുഴുകി, പാസ്റ്റര്‍ എം. കെ. ചാക്കോയുടെ പുത്രനാണ് പരേതനായ പാസ്റ്റര്‍ എം. സി. ഏബ്രഹാം. മേരി ഏബ്രഹാമാണ് ഭാര്യ. ജെയിംസ് , അമ്മാമ, ജോണ്‍, സൂസി , ജോസ് എബ്രാഹാം എന്നിവര്‍ മക്കളുമാണ്