Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞുമോന്‍ ജോര്‍ജ് നിര്യാതനായി

obituary
കൊട്ടാരക്കര: പാലക്കോട്ടു വീട്ടില്‍ മാത്തന്‍ ജോര്‍ജുകുട്ടിയുടെ മകന്‍ കുഞ്ഞുമോന്‍ ജോര്‍ജ്(63) അമേരിക്കയിലെ മേരിലാന്‍ഡ് കൊളംബിയയില്‍ നിര്യാതനായി.ഭാര്യ പൂയപ്പിള്ളി പുത്തന്‍പുരയില്‍ ആനി. മക്കള്‍: ക്രിസ്റ്റീന്‍ ഏബ്രഹാം(സിയാറ്റില്‍, വാഷിംഗ്ട), ക്രിസ്റ്റഫര്‍ ജോര്‍ജ്, ക്രിസ്റ്റല്‍ ജോര്‍ജ്. മരുമകന്‍: ജയിസ ഏബ്രാഹം(കാനഡ).