Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പ്രൊഫ. ജോര്‍ജ് ജോസഫ് നിര്യാതനായി

obituary
ഡാളസ്: കൂത്താട്ടുകുളം തെക്കേല്‍ കൊഴിപ്പള്ളി പി.വി ജോസഫിന്റേയും, പി.സി ഏലിയാമ്മയുടേയും മകന്‍ പ്രൊഫ. ജോര്‍ജ് ജോസഫ് തെക്കേല്‍ (69) ഡാളസിലെ കരോള്‍ട്ടനില്‍ നിര്യാതനായി. ഭാര്യ: ലിസി ജോര്‍ജ്. മക്കള്‍: സ്വപ്!ന ജോര്‍ജ് , വിനോദ് ജോര്‍ജ്.