Obituary
പാസ്റ്റര്‍ മൈക്കിള്‍ തോമസ് നിര്യാതനായി
obituary
ന്യൂജേഴ്സി: ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ചിന്റെ (New Testament Church) നോര്‍ത്ത് സൗത്ത് അമേരിക്കന്‍ ചര്‍ച്ചുകളുടെ സെന്റര്‍ പാസ്റ്റര്‍ മൈക്കിള്‍ തോമസ് (62) ഇന്ന് രാവിലെ 11 മണിക്ക് ന്യൂജേഴ്സിയില്‍ നിര്യാതനായി.പരേതന്റെ സഹോദരന് റിച്ചാര്‍ഡ് തോമസ് പാപുവ ന്യൂ ഗിനിയില്‍ ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് പാസ്റ്ററായിപ്രവര്ത്തിക്കുന്നു. സംസ്കാര ശുശ്രൂഷ പിന്നീട്.