Obituary
ഏലിയാമ്മ ജോര്‍ജ് നിര്യാതയായി
obituary
ഡാലസ്: പരേതനായ ജോര്‍ജ് പി. ചാരുവില്ലായൂടെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (ഏലിയാമ്മ സാര്‍) ഓഗസ്റ്റ് 12ന് ഡാലസില്‍ വെച്ച് നിര്യാതയായി.ഐപിസി ജനറല്‍ വൈസ് പ്രസിഡന്റ്് ഡോ. ബേബി വര്‍ഗീസ് ശുശ്രൂഷിക്കുന്ന ഐപിസി എബനേസര്‍ ഫുള്‍ ഗോസ്പല്‍ സഭാംഗമായിരുന്നു. മക്കള്‍: ആലീസ്, ജോസണ്‍, ജേക്കബ്, നോബിള്‍, ആഷാ. മരുമക്കള്‍: സൂസമ്മ, അനില, ജെയ്മോള്‍, ജോര്‍ജ്.