Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആച്ചിയമ്മ ബെന്നി നിര്യാതയായി

obituary
ന്യൂയോര്‍ക്ക് (യോങ്കേഴ്‌സ്) :­ മാവേലിക്കര, ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി ആഗസ്റ്റ് 14­ാം തീയതി യോങ്കേഴ്‌സില്‍ നിര്യാതയായി. മകള്‍ :­ ഏലിയാമ്മ തോമസ്, മരുമകന്‍ :­ തോമസ് വര്‍ഗ്ഗീസ് കൊച്ചുമക്കള്‍ :­ ബിബിന്‍, ബോബി, ബിനില്‍, രാജീവ്.