Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് കോശി നിര്യാതനായി

obituary
ഷിക്കാഗോ: തിരുവല്ല, കാവുംഭാഗം, മണലില്‍ പരേതരായ എം.വി. കോശി - റെയ്ച്ചല്‍ ദമ്പതികളുടെ മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ഡോ. ജോര്‍ജ് കോശി (രഞ്ചിത്ത് -69) നിര്യാതനായി. വെറ്ററിനറി ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന പരേതന്‍, നേരത്തെ കേരളാ ഗവണ്‍മെന്റില്‍ വെറ്ററിനറി ഡോക്ടറായിരുന്നു.