Obituary
റവ. തോമസ് മാത്യു (89 )നിര്യാതനായി
OBITUARY
മാർത്തോമാ സഭയിലെ സീനിയർ വൈദീകൻ അയിരൂർ കുഴിമണ്ണിൽ (പകലോമറ്റം താഴമൺ തുണ്ടിയിൽ) റവ. തോമസ് മാത്യു (89) തിരുവനന്തപുരത്ത് മകളുടെ വസതിയിൽ നിര്യാതനായി. മൃതശരീരം ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയം ദേവലോകത്തുള്ള സ്വഭവനത്തിൽ എത്തിക്കുന്നതും സംസ്കാരം തിങ്കളാഴ്ച മൂന്നു മണിക്ക് മാങ്ങാനം സെൻറ് പീറ്റേഴ്സ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഭാര്യ:- മാവേലിക്കര പീടികയിൽ പരേതയായ അന്നമ്മ മാത്യു. മക്കൾ: നിർമല മാത്യു (തിരുവനന്തപുരം) ഡോ. മാത്യു സന്തോഷ് തോമസ് (ഇമ്മാനുവേൽ ഹോസ്പിറ്റൽ അസോസിയേഷൻ, ഡ