Obituary
ചിന്നമ്മ തോമസ് നിര്യാതയായി
obituary
ഒക്കലഹോമ: റാന്നി പരേതരായ കരിപ്പില്‍ ഏബ്രഹാം - ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ചിന്നമ്മ തോമസ് (89) ഒക്കലഹോമയില്‍ നിര്യാതയായി. പരേതനായ മേപ്പുറത്ത് എം.കെ. തോമസിന്റെ ഭാര്യയാണ്. മക്കള്‍: പരേതയായ കുഞ്ഞൂഞ്ഞമ്മ (റാന്നി), പാസ്റ്റര്‍ തോമസ് കുരുവിള (ഒക്കലഹോമ), രാജമ്മ തോമസ് (ഡാളസ്), അച്ചാമ്മ ചാക്കോ (ഒക്കലഹോമ), തോമസ് അബ്രഹാം (ഒക്കലഹോമ), പരേതനായ സ്റ്റീഫന്‍ തോമസ്